കൊല്ലം: ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നിർണയം ആർഎസ്പിക്കുള്ളിൽ വലിയ പ്രതിസന്ധിയായി മാറുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കടുത്ത അതൃപ്തിയെ തുടർന്ന് ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. ......
കൊല്ലം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ആർ.എസ്.പിയുടെ സിറ്റിംഗ് സീറ്റുകളെ ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം മുറുകുന്നു. ചവറ, കുന്നത്തൂർ, ഇരവിപുരം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയാണ് പാർട്ടി ഇപ്പോൾ രണ്ട് തട്ടിലായിരിക്കുന്നത്.
പ്രധാന തർക്കവിഷയങ്ങൾ:
യുവ പ്രാതിനിധ്യവും കുടുംബവാഴ്ചാ ആരോപണവും: എൻ.കെ. ......
കൊല്ലം:എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പിന്നാലെ മകൻ കാർത്തിക് പ്രേമചന്ദ്രനും ഇരവിപുരത്ത് വണ്ടിയിറങ്ങുമെന്ന ഗോസിപ്പ് കേട്ടതോടെ സീനിയർ നേതാക്കൾക്ക് ലേശം 'വിറയൽ' തുടങ്ങിയിട്ടുണ്ട്. ......
കൊല്ലം: കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം.......
ശാസ്താംകോട്ട: വാഹനാപകടത്തിൽ നാടൻപാട്ട് ഗായികക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ......
തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു.
രണ്ട് കേസുകളിലും തന്ത്രിക്ക് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. ......
കൊല്ലം: കൊട്ടാരക്കരയിൽ രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും സജീവമാകുകയാണ്. കോൺഗ്രസ് നേതാവ് ആർ. രശ്മിയെ ചുറ്റിപറ്റിയാണ് പുതിയ അഭ്യൂഹങ്ങൾ ശക്തമാകുന്നത്.......
കൊല്ലം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നിലമേൽ സ്വദേശിനി റഷീദാ ബീവിയും മരുമകൻ ഷാജിയുമാണ് മരണപ്പെട്ടത്. ......
കൊല്ലം: ഹൈക്കോടതി നിർദേശിച്ച നഷ്ടപരിഹാരത്തുക സർക്കാർ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന്, കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന ഏകദേശം രണ്ട് ഏക്കർ സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്തു. നടപടി ആരംഭിച്ചതിന്റെ ഭാഗമായി കളക്ടറേറ്റ് കെട്ടിടത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ......
കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്. ......